പൂക്കോട്, വരക്കൽ ഹുസൈൻ ഹാജി നിര്യാതനായി.


പൂനൂർ: പൂക്കോട് വരക്കൽ ഉസൈൻ ഹാജി (90) നിര്യാതനായി.
ഭാര്യ. ആമിന മൂർഖൻകുണ്ട്.
മക്കൾ.സൈദ്.(ബഹ്റൈൻ). നസീറ. സൗദ. മരുമക്കൾ.മൂസ മുസ്‌ലിയാർ പൂനൂർ.മുസ്ഥഫ കാരന്തൂർ.ഷമീമ


മയ്യിത്ത്  നിസ്കാരം   രാവിലെ
8:30 ന് പൂക്കോട് മസ്ജിദിലും 
9: 30 ന്  പൂനൂർ അവേലം മഹല്ല് ജുമാ മസ്ജിദിലും നടക്കും.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍