പാറക്കണ്ടിയിൽ ഫാത്തിമ ഹജ്ജുമ്മ നിര്യാതയായി.

കത്തറമ്മൽ:പാറക്കണ്ടിയിൽ കോയക്കുട്ടി ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ(67) നിര്യാതയായി.

മക്കൾ:സക്കീർ,അബ്ദുൽ കരീം,അബ്ദുൽ സലീം,സൈനബ,സക്കീന.

മരുമക്കൾ:അബ്ദു തുമ്പോണ,ബഷീർ വാവാട്,ഷബീന ആര്യം കുളം,റുബീന കേളോത്ത്,ഷാക്കിറ ചളിക്കോട്.

മയ്യിത്ത് നിസ്കാരം രാവിലെ 10.30ന് കത്തറമ്മൽ ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍