താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി ബസ്സുകൾ കൂട്ടിയിടിച്ചു.

താമരശ്ശേരി : ചുരത്തിൽ ആറാം വളവിന് സമീപത്തായി രണ്ട് കെഎസ്ആർടിസി ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചു. ഏതാനും യാത്രക്കാർക്ക് നിസാര പരുക്കേറ്റു , വാഹനങ്ങൾ വൺവേ ആയിട്ട് കടന്നു പോകുന്നതുകൊണ്ട് ചെറിയ രീതിയിൽ ഗതാഗത തടസ്സം നേരിടുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍