പുത്തൻതെരുവിൽ അൻഷദ് നിര്യാതനായി

താമരശ്ശേരി : കോരങ്ങാട്  പുത്തൻതെരുവിൽ മുഹമ്മദിൻ്റെ മകൻ
അൻഷദ് (23 ) നിര്യാതനായി.

ഇന്ന് ഉച്ചയ്ക്ക വീട്ടിൽ തളർന്നുവീണതിനെ തുടർന്ന്  ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

മാതാവ്: മൈമൂന

സഹോദരങ്ങൾ:അനീസ് . സിൻസിയ

കബറടക്കം . ശനിയാഴ്ച കോരങ്ങാട് ജുമാ മസ്ജിദ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍