യുവാവ് മരത്തിൽ നിന്ന് വീണ് മരിച്ചു
കൊടുവള്ളി ഒതയോത്ത്
കണക്കനാംകുന്നുമ്മൽ താമസിക്കും താഴെ ആലോല സിവി ബഷീർ(39) മരത്തിൽ നിന്ന് വീണ് മരിച്ചത് .
ഇന്ന് രാവിലെ വീടിനു സമീപം ചക്ക പറിക്കാൻ ശ്രമിക്കവേ തോട്ടിയിൽ നിന്ന് കത്തി ദേഹത്ത് പതിക്കുകയും നില തെറ്റി യുവാവ് മരത്തിൽ നിന്ന് താഴെ വീഴുകയായിരുന്നു. ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല,
മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 7.30 ന് ഒതയോത്ത് ജുമാ മസ്ജിദിലും 8.30 ന് കൊടുവള്ളി മഹല്ല് ജുമാ മസ്ജിദിലും നടക്കും
......
......

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍