കുടുക്കിൽ ഉമ്മരം വീടാക്രമണം;മുഖ്യ പ്രതിയുടെ വീട് അജ്ഞാതർ തകർത്തു

താമരശ്ശേരി: കുടുക്കിൽ ഉമ്മരം ലഹരി മാഫിയാ ആക്രമസംഘത്തിലെ പ്രധാന പ്രതിയുടെ വീട് അജ്ഞാതർ തകർത്തു. ചുടല മുക്ക് കരിങ്ങമണ്ണ തേക്കും തോട്ടത്തിൽ ഫിറോസിൻ്റെ വീടാണ് തകർത്തത്, ജനൽ ചില്ലുകളും, വാതിലുകളും വീട്ടുപകരണങ്ങളും തകർത്തു. ഇന്നലത്തെ കുടുക്കിൽ ഉമ്മരം ആക്രമത്തിനു ശേഷം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. രാത്രി 9 മണിയോടെയായിരുന്നു ആക്രമം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍