നടുവീട്ടിൽ ജാനകി നിര്യാതയായി


താമരശ്ശേരി:തേറ്റാമ്പുറം നടുവീട്ടിൽ ജാനകി(74) നിര്യാതയായി.  

സഹോദരങ്ങൾ: കാർത്ത്യായനിയമ്മ, നാരായണിയമ്മ, കരുണാകരൻ നായർ, കൃഷ്ണൻ ക്കുട്ടി നായർ ദേവകിയമ്മ, പരേതരായ ചാത്തുക്കുട്ടി നായർ, ബാലൻ...... ശവസംസ്ക്കാരം ഉച്ചക്ക് ശേഷം വീട്ടുവളപ്പിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍