പൂതർകുഴിക്കൽ ഉസ്സയിന്കുട്ടി ഹാജി നിര്യാതനായി.
താമരശ്ശേരി:അണ്ടോണ പൂതർകുഴിക്കൽ
ഉസ്സയിന്കുട്ടി ഹാജി (80) നിര്യാതനായി. (മുൻപഞ്ചായത്ത് കോൺട്രക്ടറായിരുന്നു) ഭാര്യ.നഫീസ. മക്കൾ: സഫിയ, സുഹറ, സക്കീർ, സാജിറ കണിയാർകണ്ടം,ഷമീർ, ശംസുദ്ധീൻ മരുമക്കൾ: പരേതനായ മൂസ്സ, അബ്ദുൽ ഖാദർ മാസ്റ്റർ (തച്ചംപൊയിൽ), റഷീദ്, സഫിയ ഊരോ പറമ്പ് ,റഹ്മത്ത്, ഹസ്ന മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 10.30. ന് അണ്ടോണ ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍