ചുണ്ടൻകുഴി മാമ്പള്ളിക്കര അമ്മത് നിര്യാതനായി.


കട്ടിപ്പാറ :  ചമൽ ചുണ്ടൻകുഴി മാമ്പള്ളിക്കര  അമ്മത്  (78 )  നിര്യാതനായി. 

ഭാര്യ: ആയിശുമ്മ   മക്കൾ: റഷീദ്, നൗഷാദ്, റിയാസ്, ബുഷ്റ, ജസീറ. മരുമക്കൾ: സജ്ന , സക്കീന, മുഹ്സിന, സലിം , മുഹമ്മദ്.   

മയ്യിത്ത് നിസ്ക്കാരം  ഉച്ചക്ക് 1 മണിക്ക് ചുണ്ടൻകുഴി ജുമ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍