സുബൈദ ഹജ്ജുമ്മ ജിദ്ദയിൽ നിര്യാതയായി.
പൂനൂർ (അവേലം) മഹല്ല് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് എം.പി ആലി ഹാജിയുടെ ഭാര്യ സുബൈദ ഹജ്ജുമ്മ ജിദ്ദയിൽ നിര്യാതയായി.
മക്കൾ: ഫസൽ അലി (ജിദ്ദ ), മഖ്ബൂൽ അലി (ജിദ്ദ ), മുനവ്വർ അലി (ജിദ്ദ ), ഡോ. ഫസീല ബിൻത് അലി (ശാന്തി ഹോസ്പിറ്റൽ, ഓമശ്ശേരി).
മരുമക്കൾ : സഫീന കൊളത്തക്കര, നൂറ മണ്ണിൽക്കടവ്, അനീഷ പർവീൻ (MJHSS എളെറ്റിൽ), ഡോ. മുനീർ പടനിലം (സിങ്കപ്പൂർ )

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍