കോരങ്ങാട് 5 മിനിറ്റിനുള്ളിൽ രണ്ട് അപകടം; സീബ്രാലൈന്‍ മുറിച്ചുകടക്കുന്നതിനിടെ വിദ്യാർഥിനി ഉൾപ്പെടെ രണ്ടുപേർക്ക് പരിക്ക്
താമരശ്ശേരി; കോരങ്ങാട് അങ്ങാടിയിൽ സീബ്രാലൈനിലൂടെ റോഡ് കുറുകെ കടക്കുന്നതിനിടെ സ്കൂട്ടർ ഇടിച്ച് കോരങ്ങാട് സ്വദേശികളായ വിദ്യാർത്ഥിക്കും മറ്റൊരു സ്ത്രീക്കുമാണ് പരിക്കേറ്റത്.
ഉച്ചയ്ക്ക് ഒരു മണിയോടെ 5 മിനിറ്റിനുള്ളിൽ രണ്ടിടത്തായാണ് അപകടം ഉണ്ടായത് ഇരുവരെയും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്കൂട്ടർ യാത്രക്കാരുടെ അശ്രദ്ധയാണ് അപകടങ്ങൾക്ക് കാരണമായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍