നാളെ വൈദ്യുതി മുടങ്ങും
കട്ടിപ്പാറ:നാളെ(23/05/24) റോഡ് നവീകരണത്തിന്റെ ഭാഗമായി പോസ്റ്റുകൾ മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാൽ മാവുള്ളപ്പോയിൽ, കല്ലുള്ളതോട്, മേനോൻപാറ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ രാവിലെ 9 മണിമുതൽ വൈകിട്ട് 5:00 മണി വരെ വൈദ്യുതി മുടങ്ങും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍