പറമ്പില്‍ ജോലി ചെയ്യുന്നതിനിടെ ഇടിമിന്നലേറ്റു; മധ്യവയസ്‌കന്‍ മരിച്ചു
കാസര്‍ഗോഡ്: കാസര്‍ഗോഡ് ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. മടികൈ ബങ്കളം പുതിയ കണ്ടത്തെ കീലത്ത് ബാലനാണ് (55) മരിച്ചത്.
വീടിനടുത്തുള്ള പറമ്പില്‍ ജോലി ചെയ്യുന്നതിനിടെയാണ് ബാലന് ഇടിമിന്നലേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍