കളരാന്തിരി സ്വദേശി ഖത്തറിൽ നിര്യാതനായി
കൊടുവള്ളി: കളരാന്തിരി പോർങ്ങോട്ടുർ പാലക്കുന്നുമ്മൽ വി.കെ. നാസറാണ് (55) ദോഹയിൽ നിര്യാതനായി. ദോഹ ഹമദ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് അന്ത്യം. രണ്ട് ദിവസം മുമ്പ് ജോലിക്കിടെ കുഴഞ്ഞ് വീണതിനെ തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. മക്കൾ:അർഷിന, തസ്നിം,സൽസബീൽ, ഷാ ദിൽ. പിതാവ്: പരേതനായ ഉമ്മർ. (ഡ്രൈവർ) മാതാവ്:സൈനബ സഹോദരന്മാർ:മുഹമ്മദലി, ഹംസ,മുനീർ, പരേതനായ ശിഹാബ്, സുബൈദ, ജമീല, മുഹ്സിന,മൈമൂന
നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍