തട്ടഞ്ചേരി യൂസഫ് നിര്യാതനായി


പൂനൂർ : കോളിക്കൽ തട്ടഞ്ചേരി യൂസഫ് (59)നിര്യാതനായി

 ഭാര്യ സുബൈദ. മക്കൾ ഫാസിൽ, പരേതയായ ഫാരിഷ, ഫമിന,മരുമക്കൾ ഫാസിൽ കട്ടിപ്പാറ, ആശിഖ് കൂനഞ്ചേരി, ബിസിലിയ. മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് കോളിക്കൽ മഹല്ല് ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍