കെഎസ്‌ആർടിസി ബസിൽ പെൺകുട്ടിയ്‌ക്ക് നേരെ അതിക്രമം കാണിച്ചയാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു
കൊടുവളളി:കെഎസ്‌ആർടിസി ബസിൽ പെൺകുട്ടിയ്‌ക്ക് നേരെ അതിക്രമം കാണിച്ചയാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. കൊടുവളളി ചാവടിക്കുന്നുമ്മൽ അൻവർ (46)നെയാണ് അറസ്‌റ്റ് ചെയ്‌തത്. ശനിയാഴ്‌ച രാത്രി 11 മണിയോടെ കുന്ദമംഗലത്ത് നിന്നും കെഎസ്‌ആർടിസി ബസിൽ കയറിയ 22 കാരിയ്‌ക്ക് നേരെ സൗത്ത് കൊടുവളളിയിൽ വെച്ചാണ് യുവാവ് അതിക്രമം കാണിച്ചത്. യുവതി ഇയാളെ തടഞ്ഞ് വെച്ച്‌പൊലീസിനെ
അറിയിക്കുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍