കൊടിമര ഘോഷയാത്രയ്ക്ക് സ്വീകരണം നൽകി


താമരശ്ശേരി കോട്ടയിൽ ശ്രീലക്ഷ്മി നരസിംഹമൂർത്തി ഭഗവതി ക്ഷേത്ര വടക്കേ നടയിൽ വച്ച് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിലേക്കുള്ള കൊടിമരത്തിന് സ്വീകരണം നൽകി.
 

സ്വീകരണ ചടങ്ങിൽ  സുമേഷ് ചിറക്കൽ വാര്യത്ത് പ്രാർത്ഥനയും ,ക്ഷേത്രം ജനറൽ സെക്രട്ടറി ശ്രീധരൻ മേലെപാത്ത് സ്വാഗതവും,ബാലകൃഷ്ണൻ കോട്ടക്കുന്നമ്മൽ അധ്യക്ഷം വഹിച്ചു,ശ്രീ കേരളവർമ്മ വലിയരാജ, ദേവരാജൻ ചിറക്കൽ വാര്യത്ത്, സാംസ്കാരിക സമിതി പ്രസിഡണ്ട് ഷാജി കമ്മട്ട്യേരിക്കുന്നുമ്മൽ, മാതൃസമിതി  ട്രഷറർ ഭാനുമതി അമ്മ ,എന്നിവർ ആശംസകൾ അർപ്പിച്ചു.  തുടർന്ന് നടന്ന പുഷ്പാർച്ചനയിൽ ക്ഷേത്രം കമ്മിറ്റി മെമ്പർമാർ, ഉപസമിതി മെമ്പർമാർ, നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍