ബെംഗളൂരുവിൽ മനന്തവാടി സ്വദേശി വദ്യാർഥിനി കെട്ടിടത്തിൽനിന്നുവീണ്‌ മരിച്ചു


ബെംഗളൂരു: ബെംഗളൂരുവിൽ ഇന്റേൺഷിപ്പ് ചെയ്യാനെത്തിയ മലയാളി ഡിഗ്രി വിദ്യാർഥിനി പേയിങ് ഗസ്റ്റ് കെട്ടിടത്തിൽനിന്നുവീണ്‌ മരിച്ചു. മാനന്തവാടി വെള്ളമുണ്ട മലമ്പുറത്ത് ചാക്കോയുടെ മകൾ ലിസ്‌ന ചാക്കോ (20) ആണ് മരിച്ചത്.

ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെ ഹൊസ്‌കോട്ടയിലെ പേയിങ് ഗസ്റ്റ് കെട്ടിടത്തിന്റെ നാലാംനിലയിൽനിന്നാണ് ലിസ്‌ന വീണത്. ഗുരുതരമായി പരിക്കേറ്റ ലിസ്‌നയെ ആദ്യം ഹൊസ്‌കോട്ടയിലെ സർക്കാരാശുപത്രിയിലും പിന്നീട് വിക്ടോറിയ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വൈകീട്ടോടെ മരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍