പന്നൂർ മേലേ ചടങ്ങയിൽ നബീൽ ഹാമിദ് നിര്യാതനായി

എളേറ്റിൽ:പന്നൂർ മേലേ ചടങ്ങയിൽ അഹമ്മദ് കുട്ടിയുടെ മകൻ നബീൽ ഹാമിദ് (കുട്ടാപ്പു - 26) നിര്യാതനായി.

മാതാവ്: മുനീറ (പൂളപ്പൊയിൽ - എളേറ്റിൽ).സഹോദരങ്ങൾ: ഷാമിൽ മുഹമ്മദ്‌, മുഹമ്മദ് സയാൻ.

മയ്യത്ത് നിസ്കാരം പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍