സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിർമ്മാണ മാലിന്യം തള്ളിയതായി പരാതി


താമരശ്ശേരി :  തുമ്പോണ  കൂറപ്പോയിൽ (19ാം വാർഡ്) -ശ്രീധരൻ നായരുടെ പറമ്പിലാണ് 
ടൈൽസ് ഉൾപ്പെടെയുള്ള  മാലിന്യം തള്ളിയത്.

ചാക്കുകളിൽ നിറച്ചാണ് മാലിന്യം പറമ്പിൽ ഉപേക്ഷിച്ചത് സംഭവവുമായി ബന്ധപ്പെട്ട്   പരാതി നൽകുമെന്ന് സ്ഥലം ഉടമ ശ്രീധരൻ നായരുടെ മക്കൾ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍