നരിക്കോട്ട് അമ്മത്കോയ ഹാജി നിര്യാതനായി.

ഉണ്ണികുളം:വള്ളിയോത്ത്  നരിക്കോട്ട് അമ്മത്കോയ ഹാജി (80 ) നിര്യാതനായി.

ഭാര്യ: പരേതയായ പാത്തുമ്മ

മക്കൾ: അഷ്റഫ് , മുനീർ, സുലൈഖ

മയ്യത്ത് നിസ്കാരം ഞായറാഴ്ച രാവിലെ
10:30 ന് വള്ളിയോത്ത് ജുമാമസ്ജിദിൽ