മാനദണ്ഡങ്ങൾ പാലിച്ചില്ല; കോഴിക്കോട് ഭക്ഷ്യ സുരക്ഷാ വിഭാഗം മൂന്ന് കടകൾ അടപ്പിച്ചു
കോഴിക്കോട്: നഗരത്തിൽ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച മൂന്ന് കടകൾ ഭക്ഷ്യ സുരക്ഷാ വിഭാഗം അടപ്പിച്ചു. ഒൻപത് കടകൾക്ക് പിഴ ഈടാക്കുകയും 14 കടകൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. നഗരത്തിലെ 44 കടകളിലാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന നടത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍