മഴക്കാല ശുചീകരണ പ്രവർത്തനം നടത്തി.



കട്ടിപ്പാറ.നെഹറു മെമ്മോറിയൽ ലൈബ്രറി കട്ടിപ്പാറയുടെ നേതൃത്വത്തിൽ കട്ടിപ്പാറ മൃഗാശുപത്രി പരിസരം ശുചീകരണ പ്രവർത്തനം നടത്തി.ദേവസ്യ മഞ്ഞാനയിൽ 
അഷറഫ് അമരാട്' സിബി ഫ്രാൻസിസ് ' മുഹമ്മത് ഷാഹിം ഹാജി . സലിം പുല്ലടി.അസീസ് കട്ടിപ്പാറ. ഭാനുവർഗ്ഗീസ് . മൂസ്സ കുറുപ്പച്ചം കണ്ടി  . ശശി കട്ടിപ്പാറ. ലത്തീഫ് കോറി. മനോജ് നെടുങ്ങാട്ട് 
സുനിൽ നെടുങ്ങാട്ട് 'ഫൈസൽ കോറി
തുടങ്ങിയവർ പങ്കെടുത്തു


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍