പറയരുകണ്ടി പര്യേയ്ക്കുട്ടി നിര്യാതനായി



 
പൂനൂർ : കിനാലൂർ എം എം പറമ്പ് ഏഴുകണ്ടി പറയരുകണ്ടി പര്യേയ്ക്കുട്ടി 
(72 ) നിര്യാതനായി

കിനാലൂർ  കോൺഗ്രസ് പ്രവർത്തകനും കിനാലൂർ സർഗം റെസിഡൻസ് അസോസിയേഷൻ രക്ഷാധികാരിയുമായിരുന്നു

ഭാര്യ - നഫീസ 

മക്കൾ - ഷമീർ, നൗഫൽ (ദുബൈ).

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍