സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ഇറക്കിയ മണ്ണിൽ ദുർഗന്ധം ;നാട്ടുകാർക്ക് വിനയായി


താമരശ്ശേരി :കോരങ്ങാട് ഗവ :ഹൈസ്കൂളിന് സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് 
ദുർഗന്ധം  വമിക്കുന്ന മണ്ണ് ഇറക്കിയത്.

മഴ പെയ്തതോടെ  മണ്ണിലെ ദുർഗന്ധം നാട്ടുകാർ അറിയുന്നത്  മണ്ണ് പൂർണമായി നീക്കം ചെയ്തില്ലെങ്കിൽ സമീപത്തുള്ള വ്യാപാരികൾക്കും യാത്രക്കാർക്ക് ഉൾപ്പെടെ 
ദുർഗന്ധം സഹിക്കേണ്ടിവരും അടിയന്തിരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍