മഴയില്‍ വീടിന്റെ ചുറ്റുമതില്‍ തകര്‍ന്നുവീണു


താമരശ്ശേരി:കനത്ത മഴയിൽ വീടിന്റെ ചുറ്റുമതിൽ തകർന്നുവീണു.ഈർപ്പോണ കണ്ണിയെരുപ്പിൽ അബൂബക്കറിന്റെ വീടിന്റെ ചുറ്റുമതിലാണ് അപകടരമായ രീതിയിൽ തകർന്നുവീണത്.
 മതിൽ തകർന്നു വീണതോടെ വീട് അപകടാവസ്ഥയിലാണ്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍