വിശ്വാസപൂർവ്വം' ബുക്കിംഗ് താമരശ്ശേരി സോൺ തല ഉദ്‌ഘാടനം നടത്തി.
താമരശ്ശേരി: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസല്യാരുടെ ആത്മകഥ വിശ്വാസ പൂർവ്വം പുസ്തകത്തിൻ്റെ പ്രീ പബ്ലിക്കേഷൻ ബുക്കിംഗ് താമരശ്ശേരി സോൺ തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം അഷ്‌റഫ് മാസ്റ്റർ നിർവ്വഹിച്ചു.
എസ് വൈ എസ് ജില്ലാ ഉപാദ്ധ്യക്ഷൻ ഡോ: അബൂബക്കർ നിസാമി, ജില്ലാ സെക്രട്ടറി മുനീർ സഅദി പൂലോട്, സോൺ പ്രസിഡണ്ട് ജഅ്ഫർ സഖാഫി അണ്ടോണ, കുഞ്ഞികോയ ഹാജി, പി.കെ സി മുഹമ്മദ് സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍