അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു.

 
കൊടുവള്ളി:അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു.

കൊടുവള്ളി ബി ആർ സി യിലെ റിസോഴ്സ് പേഴ്സനും കൊടുവള്ളി ജി എൽ പി സ്കൂളിലെ അധ്യാപികയുമായ ഷബീല (33) ആണ് മരിച്ചത്.

വീട്ടിൽ വെച്ച് ഇന്നു രാവിലെ കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിയില്ല. ഇന്നലെ താമരശ്ശേരിയിൽ  നടന്ന പരിശീലന പരിപാടിയിലും ക്ലാസ് എടുത്തിരുന്നു. ഇന്നത്തെ പരിശീലനത്തിന് പോകാൻ തയ്യാറെടുക്കുമ്പോഴാണ് കുഴഞ്ഞുവീണത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍