പുതുപ്പാടി ഹയർ സെക്കൻ്ററി സ്കൂളിൽ റാഗിങ് ;എട്ട് +2 വിദ്യാർത്ഥികൾക്കെതിരെ കേസ്.


കോഴിക്കോട്: പുതുപ്പാടി ഹയർ സെക്കൻ്ററി സ്കൂളിൽ +1 വിദ്യാർത്ഥിയെ റാഗിംങിന്  വിധേയമാക്കിയതായി പരാതിയിൽ
8 പേർക്കെതിരെ കേസെടുത്തു. 

+1 വിദ്യാർത്ഥി അസ്ലം അൽ മൻസൂരിയെ സ്കൂളിന് സമീപം തടഞ്ഞുവെച്ച് ദേഹോദ്രവം ഏൽപ്പിക്കുകയും,  പഴം വായിൽ കുത്തിക്കയറുകയും, മാസികമായി പീഡിപ്പിക്കുകയും ചെയ്തു എന്ന പരാതിയിലാണ് കേസെടുത്തത്. ഇന്നലെയായിരുന്നു കേസിന് ആസ്പദമായ സംഭവം


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍