10 വയസ്സുള്ള പെൺകുട്ടികൾക്ക് നേരെ ലൈംഗിക അതിക്രമം, 51 കാരൻ അറസ്റ്റിൽ

താമരശ്ശേരി: ഈങ്ങാപ്പുഴ എലോക്കര 
നാലകത്ത് എൻ അഷറഫ് (51) നിയാണ്  താമരശ്ശേരി പോലീസ്  പോക്സോ ഉൾപ്പടെ ചുമത്തി അറസ്റ്റ് ചെയ്തത്.

പത്തു വയസ്സുകാരികളായ രണ്ടു പെൺകുട്ടികൾക്ക് നേരെ ലൈംഗിക  അതിക്രമം നടന്നത്.  ഇന്നലെയാണ് പീഡനം സംബന്ധിച്ച് പരാതി പോലീസിന് 
ലഭിച്ചത്, കുട്ടികൾ  കൂട്ടുകാരിയോട് പറഞ്ഞതിനെ തുടർന്ന് രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍