ചേറ്റുർ കണ്ടി കുഞ്ഞി പാത്തുമ്മ നിര്യാതയായി.
കട്ടിപ്പാറ : പരേതനായ ചേറ്റുർ കണ്ടി കുട്ടുസ ഹാജിയുടെ ഭാര്യ കുഞ്ഞി പാത്തുമ്മ (90) നിര്യാതയായി.
മക്കൾ: പരേതനായ അബ്ദുള്ള ഹാജി, സി കെ അബ്ദുറഹീം ഹാജി കട്ടിപ്പാറ,
മുഹമ്മദ്കുടുക്കിലുമ്മാരം,
അസൈനാർ കട്ടിപ്പാറ,
നഫീസ കട്ടിപ്പാറ , കദീശക്കുട്ടി തലയാട് , റൈഹാനത്ത് വള്ളിയോത്ത്,. റാബിയ എം എം പറമ്പ്
മരുമക്കൾ: അഹമ്മദ് കോയ കട്ടിപ്പാറ, അഹമ്മദ് കോയ തലയാട് , നാസർ വള്ളിയോത്ത് , റസാഖ് എം എം പറമ്പ് , സഫിയ പൂനൂർ,സൈനബ ഓമശ്ശേരി, മറിയക്കുട്ടി കുടുക്കിലുമ്മാരം,സൗദ പൂവ്വൻ മല. മയ്യിത്ത് നിസ്കാരം ഉച്ചയ്ക്ക് 1: ന് ചെമ്പ്രകുണ്ട ജുമാമസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍