താമരശ്ശേരി ചുരത്തിൽ തടി കയറ്റിയ ലോറി മറിഞ്ഞു.

താമരശ്ശേരി : ചുരം രണ്ടാം വളവിന് താഴെ തടിയറ്റി ചുരം ഇറങ്ങി വരികയായിരുന്ന ലോറി മറിഞ്ഞു, രാത്രി 3.30 ഓടെയായിരുന്നു അപകടം.ലോറിയിൽ ഉണ്ടായിരുന്ന രണ്ടു പേർക്ക് പരുക്കേറ്റു.ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകർ സ്ഥലത്തെത്തി  ഗതാഗതം നിയന്ത്രിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍