ഹരിതം സഹകരണം

 പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സഹകരണ വകുപ്പ് ആവിഷ്കരിച്ച ഹരിതം സഹകരണം പദ്ധതിയുടെ താമരശ്ശേരി സർവീസ് സഹകരണ ബാങ്ക് തല പരിപാടി ബാങ്ക് പ്രസിഡണ്ട് കെ പി രാധാകൃഷ്ണൻ സോമൻ എന്നവർക്ക് തൈ നൽകി ഉത്ഘാടനം ചെയ്തു.ചടങ്ങിൽ ബാങ്ക് സെക്രട്ടറി കെ വി അജിത ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർമാരായ കെ വി സെബാസ്റ്റ്യൻ, ബെൽനി എം എം ബാങ്ക് ജീവനക്കാരായ ദീപ,പ്രവീഷ്,അക്ഷയ്,സംഗീത്,ബിന്ദു,ബബിത,മാലിനി എന്നിവർ പങ്കെടുത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍