5 ലോക പരിസ്ഥിതി ദിനം
താമരശ്ശേരി:ജി എച്ച് എസ് എസ് താമരശ്ശേരിയിൽജൂൺ 5 ലോക പരിസ്ഥിതി ദിനം സമൃദ്ധി 2024 NSS ന്റെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു.എൻഎസ്എസ് ലീഡർ മിഖിലമേരി മാത്യുവിൻറെ നേതൃത്വത്തിൽ സ്കൂളിൽ വൃക്ഷത്തൈകൾ നട്ടു.പ്രിൻസിപ്പൽ മഞ്ജുള യു ബിപരിപാടി ഉദ്ഘാടനം ചെയ്തു.പ്രോഗ്രാം ഓഫീസർ ശ്രീമതി രജിന അധ്യക്ഷത നിർവഹിച്ച ചടങ്ങിൽപിടിഎ പ്രസിഡണ്ട് അഷറഫ് കോരങ്ങാട് വിശിഷ്ട അതിഥി ആയിരുന്നു. NSSവളണ്ടിയർമാരുടെ നേതൃത്വത്തിൽ ശ്രീ പി സി മുഹമ്മദലി വൃക്ഷ തൈകൾ പരിസരവാസികൾക്ക് വിതരണം ചെയ്തു.അധ്യാപകരായ എം ടി അബ്ദുൽ അസീസ് ആർകെ ഷാഫി ഫിനോസ് എ കെ അബ്ദുൽ അസീസ് ദീപാ ജോസഫ് എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍