പുളിയാറക്കൽ (പുല്ലടി ) മമ്മുണ്ണി നിര്യാതനായി.

കട്ടിപ്പാറ: ചെമ്പ്ര കുണ്ട പുളിയാറക്കൽ (പുല്ലടി ) മമ്മുണ്ണി (63) നിര്യാതനായി. 
ഭാര്യ: സഫിയ 
മക്കൾ: സക്കരിയ, ഷാഹിദ, സഫീറ, ഷഫീന 
ജാമാതാക്കൾ 
സാജിർ നന്മണ്ട,മുജീബ് കാന്തപുരം, ജാബിർ പൂനത്ത്,
സഹോദരങ്ങൾ തെക്കെ പുല്ലടി അഹമ്മദ് കുട്ടി ഹാജി, ഹൈദർ ഹാജി, അബൂബക്കർ പുളിയാറക്കൽ എളേറ്റിൽ വട്ടോളി, മറിയക്കുട്ടി തറോൽ, ബീപാത്തു, സുഹറ മടവൂർ, പരേതയായ ഖദീജ
മയ്യിത്ത് നിസ്കാരം 11.30 ന് ചെമ്പ്ര കുണ്ട ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍