സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ചു: 25 പേർക്ക് പരിക്ക്


കുന്ദമംഗലം: ദേശീയപാതയിൽ കുന്നമംഗലം പത്താം മൈലിൽ നിയന്ത്രണംവിട്ട ബസ് മരത്തിലിടിച്ച് അപകടം, നരിക്കുനിയിൽ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന റോയൽ ബസ് ആണ് അപകടത്തിൽപ്പെട്ടത്. 

അപകടത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ 25 ഓളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍