മാർ ബസേലിയോസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്രവേശനോത്സവം
ഈങ്ങാപ്പുഴ: ഈങ്ങാപ്പുഴ മാർ ബസേലിയോസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്രവേശനോത്സവം ആഘോഷമായി നടത്തി. പ്രസ്തുത പരിപാടിയിൽ സ്കൂൾ മാനേജർ ഫാദർ തോമസ് മന്നിത്തോട്ടം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഫാദർ സിജോ പന്തപ്പിള്ളിൽ സ്വാഗതം ആശംസിച്ചു. തുടർന്ന് മുഖ്യ അതിഥി ആൻഡ്രിയ ബിൽഫിയും പിടിഎ പ്രസിഡണ്ട് ശ്രീ വില്യം അമ്പാട്ടും ആശംസകൾ നേരുകയും സ്റ്റാഫ് സെക്രട്ടറി ആൽബി ബേബി നന്ദി പറയുകയും ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍