പി.​എ​സ്.​സി: സാ​ധ്യ​താ​പ​ട്ടി​ക​യും ചു​രു​ക്ക​പ്പ​ട്ടി​ക​യും പ്ര​സി​ദ്ധീ​ക​രി​ക്കും

തി​രു​വ​ന​ന്ത​പു​രം: അ​ഞ്ച്​ ത​സ്തി​ക​ക​ളി​ലേ​ക്ക്​ സാ​ധ്യ​താ​പ​ട്ടി​ക​യും നാ​ല്​ ത​സ്തി​ക​ക​ളി​ലേ​ക്ക്​ ചു​രു​ക്ക​പ്പ​ട്ടി​ക​യും നാ​ല്​ ത​സ്തി​ക​യി​ലേ​ക്ക്​ റാ​ങ്ക്​ പ​ട്ടി​ക​യും പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ പി.​എ​സ്.​സി യോ​ഗം തീ​രു​മാ​നി​ച്ചു.

സാ​ധ്യ​താ​പ​ട്ടി​ക
1. മ​ല​പ്പു​റം, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ ഭാ​ര​തീ​യ ചി​കി​ത്സ വ​കു​പ്പി​ൽ ല​ബോ​റ​ട്ട​റി അ​റ്റ​ൻ​ഡ​ർ (കാ​റ്റ​ഗ​റി ന​മ്പ​ർ 198/2023).

2. മ​ല​പ്പു​റം ജി​ല്ല​യി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ല​ബോ​റ​ട്ട​റി അ​സി​സ്റ്റ​ന്‍റ്​ -ഒ​ന്നാം എ​ൻ.​സി.​എ - എ​സ്.​സി.​സി.​സി (കാ​റ്റ​ഗ​റി ന​മ്പ​ർ 235/2023).

3. ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ ഭാ​ര​തീ​യ ചി​കി​ത്സ വ​കു​പ്പി​ൽ അ​റ്റ​ൻ​ഡ​ർ ഗ്രേ​ഡ് 2 (സി​ദ്ധ) (കാ​റ്റ​ഗ​റി ന​മ്പ​ർ 199/2023).

4. വി​വി​ധ ജി​ല്ല​ക​ളി​ൽ ഇ​ല​ക്​​ട്രി​ക്ക​ൽ ഇ​ൻ​സ്​​പെ​ക്ട​റേ​റ്റ് വ​കു​പ്പി​ൽ സ്​​കി​ൽ​ഡ് അ​സി​സ്റ്റ​ന്‍റ്​ ഗ്രേ​ഡ് 2 (കാ​റ്റ​ഗ​റി ന​മ്പ​ർ 265/2023).

5. കൊ​ല്ലം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ വ​നം വ​കു​പ്പി​ൽ ഫോ​റ​സ്റ്റ് ഡ്രൈ​വ​ർ -എ​ൻ.​സി.​എ -ഒ.​ബി.​സി (കാ​റ്റ​ഗ​റി ന​മ്പ​ർ 493/2023).



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍