അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടത്തി

താമരശ്ശേരി കോട്ടയിൽ ശ്രീലക്ഷ്മി നരസിംഹമൂർത്തി ഭഗവതി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം ക്ഷേത്രം തന്ത്രി പാടേരി നവീൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ നടന്നു. 


ക്ഷേത്രം മേൽശാന്തി സുരേഷ് ബാബു നമ്പൂതിരി,വാസുദേവൻ നമ്പൂതിരി , പ്രസാദ് നമ്പൂതിരി . തുടങ്ങിയവർ നേതൃനിരയിൽ ഉണ്ടായിരുന്നു  നിരവധി ഭക്തജനങ്ങൾ ഗണപതിഹോമത്തിൽ പങ്കാളികളായി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍