താമരശ്ശേരിയിൽ വാഹന അപകടം;ബൈക്ക് യാത്രികന് പരിക്ക്

താമരശ്ശേരി : ദേശീയപാതയിൽ താമരശ്ശേരി യാകാരാടിയിൽ കാർ സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രികന്സാരമായി പരുക്കേറ്റു.വാവാട് സ്വദേശി  മുഹമ്മദ് നിമാസിനാണ് പരുക്കേറ്റത്.ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍