മെഹന്തി ഫെസ്റ്റ്

താമരശ്ശേരി:ബലിപെരുന്നാളിനോsനുബന്ധിച്ച് പള്ളിപ്പുറം (ചാലക്കര)ജി.എം.യു .പി സ്കൂളിൽ മെഹന്തിഫെസ്റ്റ് നsത്തി.വിവിധ ടീമുകളായിട്ടാണ് മത്സരം നsത്തിയത്.7B ക്ലാസിലെ അമാന ഫാത്തിമ,നൈഫ ഒന്നാം സ്ഥാനവും,5B ക്ലാസിലെ ആയിശ സിയ,ഫാത്തിമ ഫർഹ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.സജീല ടീച്ചർ,ദിവ്യ ടീച്ചർ,ബിന്ദു ടീച്ചർ,സാബിറ ടീച്ചർ എന്നിവർ നേതൃത്വം  നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍