കൈനടി ക്രെസ്സിഡ ജോസഫ് നിര്യാതയായി
താമരശ്ശേരി (കോഴിക്കോട്): കൈനടി പരേതനായ കെ.ടി. ജോസഫിൻ്റെ ഭാര്യ ക്രെസ്സിഡ ജോസഫ് നിര്യാതയായി.
(96) _ വയസ്സായിരുന്നു.
സംസ്കാരം നാളെ (16-06-2024-ഞായറാഴ്ച) ഉച്ചയ്ക്ക് 02:00-മണിക്ക് പുല്ലാഞ്ഞിമേടിലെ ഭവനത്തിലും തുടർന്ന് താമരശ്ശേരി മേരി മാതാ കത്തീഡ്രലിലും നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ഈരൂട് സെൻ്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.
മക്കൾ - ലൈല സെബാസ്റ്റ്യൻ, സീറ്റ തോമസ്, ലേഖവിൻസെൻ്റ് ,അനിൽ ജോസഫ്, ഹെലൻ ആൻ്റോ.
മരുമക്കൾ - സെബാസ്റ്റ്യൻ (മാപ്ലശ്ശേരി), റിട്ട. പ്രൊഫ. തോമസ് (വരിക്കൽ), വിൻസെൻ്റ് (മണ്ണലാൽ ), ആഷ (തളിയത്ത് ), ആൻ്റോ അഗസ്റ്റിൻ (ഉണ്ണൂപ്പാട്ട്).

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍