പേരാമ്പ്രയില്‍ മകനെ ക്രൂരമായി മര്‍ദ്ദിച്ച പിതാവ് അറസ്റ്റില്‍
പേരാമ്പ്രയില്‍ മകനെ ക്രൂരമായി മര്‍ദ്ദിച്ച പിതാവ് അറസ്റ്റില്‍. കരുവണ്ണൂര്‍ സ്വദേശി ശ്രീജിത്താണ് അറസ്റ്റിലായത്.
ശ്രീജിത്തിന്റെ രണ്ടാം ഭാര്യ സുധയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് 14 കാരനായ കുട്ടിയെ പിതാവ് ക്രൂരമായി മര്‍ദ്ദിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍