ഇന്ന് വൈദ്യുതി മുടങ്ങും

പുതുപ്പാടി സെക്ഷൻ പരിധിയിൽ ഇന്ന് (12-06-24)08:00 am മുതൽ 12:00 pm വരെ

കട്ടിപ്പാറ ടൗൺ
അമരാട്
നല്ലടം
ചെമ്പ്രകുണ്ട
മണിക്കുന്ന് 
ആനപ്പാറ ക്രഷർ
എന്നീ സ്ഥലങ്ങളിലും 

08:00 am മുതൽ 05:00 pm വരെ
മാവുള്ളപ്പൊയിൽ
കല്ലുള്ള തോട്
മേനോംപാറ
എന്നീ സ്ഥലങ്ങളിലും വൈദ്യുതി മുടങ്ങും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍