നെല്ലിക്കുന്നുമ്മൽ വാസൻ നിര്യാതനായി.


താമരശ്ശേരി : തേറ്റാമ്പുറം നെല്ലിക്കുന്നുമ്മൽ വാസൻ  (54  ) നിര്യാതനായി.

ഭാര്യ : ശോഭന  (ഹരിത കർമ്മസേന താമരശ്ശേരി ഗ്രാമ പഞ്ചായത്ത്) മകൻ വിഷ്ണു . ( വിദ്യാർത്ഥി GVHSS താമരശ്ശേരി ) സംസ്ക്കാരം രാവിലെ 10.30 ന്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍