ജിദ്ദയിൽ മരണപ്പെട്ട താമരശ്ശേരി സ്വദേശി സാജിദ് ഷായുടെ ഖബറടക്കം സൗദിയിൽ
താമരശ്ശേരി : പൂക്കോട് കുറ്റിക്കാട്ടിൽ മുഹമ്മദ് ഷായുടെ മകൻ സാജിദ് ഷായുടെ ഖബറടക്കം
റുവൈസ് ഖബറിസ്ഥാനിൽ നാളെ(30-6-2024)സുബ്ഹി നമസ്കാരനന്തരം
നടത്താൻ തീരുമാനിച്ചിരിക്കുന്നു
മയ്യത്ത് കാണാൻ ഉദ്ദേശിക്കുന്നവർ ഫലസ്തീൻ മഗ്‌സലയിൽ ഇന്ന് രാത്രി 12 മണിക്കും 3 മണിക്കും ഇടയിൽ.
മാതാവ് കദീജ. ഭാര്യ. ശുഹാദ. മക്കള്‍: റിസീൻ, ഹസ, ഹിന.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍