കാറ്റ്, മഴ: വീടുകൾക്കു മുകളിൽ മരം വീണു

താമരശ്ശേരി: ഉച്ചക്ക് ശേഷം പെയ്ത ശക്തമായ മഴയിലും കാറ്റിലും വീടിനു മുകളിൽ മരം വീണു. താമരശ്ശേരി പഞ്ചായത്ത് മുൻ  മെമ്പർ ചുങ്കം തോട്ടപ്പറമ്പ് ടി.കെ തങ്കപ്പൻ മാസ്റ്ററുടെ വീടിനു മുകളിലാണ് മരം വീണത്. ടറസിനു മുകളിലെ ഷീറ്റു മേഞ്ഞ മേൽക്കൂര തകർന്നു..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍