മരണം 84 ആയി


മേപ്പാടി ഹെൽത്ത് സെൻ്ററിൽ 49 ഉം വിംസിൽ ഒമ്പതും വൈത്തിരി താലൂക്ക് ആശുപുത്രിയിലും ബത്തേരി താലൂക്ക് ആശുപുത്രിയിലും ഓരോ മൃതദേഹം വീതവും സൂക്ഷിച്ചിരിക്കുന്നു. നിലമ്പൂരിൽ 16 മൃതദേഹങ്ങൾളും എട്ട് ശരീരഭാഗങ്ങളുമാണ് സൂക്ഷിച്ചിരിക്കുന്നത്.

മരിച്ച 35 പേരെ തിരിച്ചറിഞ്ഞു

റംലത്ത് (53), അഷറഫ് (49) , ലെനിൻ, കുഞ്ഞിമൊയ്തീൻ (65), വിജീഷ് (37), സുമേഷ് (35), സലാം (39), ശ്രേയ (19), പ്രേമലീല, റെജിന, ദാമോദരൻ (65) , വിനീത് കുമാർ, സഹന (7), കൗസല്യ, അയിഷ, ആമിന, ജഗദീഷ്, അനസ്, വാസു, അഫ്സിയ, സക്കീര്‍, അച്ചു, നഫീസ (60), ജമീല(65), ഭാസ്കരൻ(62), അഫ്സിയ സക്കീർ, ആഷിന(10), അശ്വിൻ (14) മുഹമ്മദ് ഇഷാൻ (10) , മുഹമ്മദ് നിയാസ്, കല്യാൺ കുമാർ (56), സൈഫുദ്ദീൻ, ഗീത (44), ഷരൺ (20), പ്രജീഷ് (35), ജുബൈരിയ (30) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍