കോരങ്ങാട് അതിഥി തൊഴിലാളിയുടെ മൊബൈൽ ഫോൺ കവർന്നതായി പരാതി
താമരശ്ശേരി: കോരങ്ങാട് ഐഎച്ച്ആർഡി കോളേജിന് സമീപം കെട്ടിടത്തിൽ മുകൾനിലയിൽ വാടകക്ക് താമസിക്കുന്ന ഉത്തര പ്രദേശ് സ്വദേശി മുഹമ്മദ് റാഷിദിൻ്റെ ഫോണാണ് പുലർച്ചെ രണ്ടു മണിയോടെ റൂമിൽ നിന്നും നഷ്ടപ്പെട്ടത്. റാഷിദ് അടക്കം 4 പേരാണ് റൂമിൽ താമസിക്കുന്നത്. സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പോലീസിൽ പരാതി നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍