കത്തറമ്മൽ:മേലെ പാറക്കണ്ടിയിൽ പാത്തുമ്മ നിര്യാതയായി

താമരശ്ശേരി: കത്തറമ്മൽ മേലെ പാറക്കണ്ടിയിൽ പരേതനായ അബ്ദുൽ ഖാദർ മുസ്‌ലിയാരുടെ ഭാര്യ കുഞ്ഞിപാത്തുമ്മ (പാത്തുമ്മ) നിര്യാതയായി.

മക്കൾ - എം.പി.അബ്ദുറഹിമാൻ മാസ്റ്റർ(റിട്ട.ഹെഡ്മാസ്റ്റർ എ.എം.യു.പി.സ്കൂൾ വലിയ പറമ്പ്),ജമാലുദ്ദീൻ,സത്താർ,ശറഫു,മൻസൂർ,മുജീബുറഹ്‌മാൻ, റൈഹാനത്ത്.

മയ്യിത്ത് നിസ്കാരം - ഇന്ന് (15-07-2024- തിങ്കളാഴ്ച) രാത്രി 09:00- മണിക്ക് കത്തറമ്മൽ ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍